About us
SOLID HOME | BEDAKAM | INTERIOR & ARCHITECTS
അതിനൂതനമായ കെട്ടിട നിർമാണ രീതികളും പുത്തൻ സാങ്കേതിക മികവും വൈവിദ്ധ്യമായ ആശയങ്ങളും കോർത്തിണക്കി പുത്തൻ ഭവന നിർമാണ സാദ്ധ്യതകൾ സാധാരണക്കാരന് ഉതകുന്ന ചിലവിൽ പണികഴിച്ചെടുപ്പിക്കുക എന്ന ആശയത്തോടെ ഞങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്നു.
*ഞങ്ങളുടെ പ്രത്യേകതകൾ*
• അന്താരാഷ്ട്ര നിലവാരമുള്ള ഡിസൈനേഴ്സ് • ക്വാളിഫൈഡ് എൻജിനീയർമാർ
നൂതനമായ ഭവനനിർമാണ ആശയങ്ങൾ
വാസ്തു വിദ്യ പ്രകാരമുള്ള നിർമാണരീതി
• ബഡ്ജറ്റിന് അനുയോജ്യമായ പ്ലാനുകൾ
• പ്രകൃതിസൗഹൃതമായ ഭവനനിർമ്മാണം
• മികവുറ്റ ഇന്റീരിയർ/എക്സ്സ്റ്റീരിയർ ഡിസൈനുകൾ
വീടിനെ കുറിച്ചുള്ള നിങ്ങളുടെ സ്വപ്നങ്ങൾക്കു പരിധി നിശ്ചയിക്കുന്നത് കയ്യിലൊതുങ്ങാത്ത സംഖ്യകളാണ്... ഇനി നമുക്കും സ്വന്തമാക്കാം മനോഹരമായ സ്വപ്നഭവനം നിങ്ങൾക്കുതകുന്ന ബഡ്ജറ്റിൽ അതും നമ്മുടെ നാട്ടിൽ നിന്നുതന്നെ.....മലയോരഗ്രാമമായ ബേഡകത്തിന്റെ മണ്ണിലും ഉയരട്ടെ പ്രൗഢിയുടെ പ്രതീകങ്ങൾ.. സാധാരണക്കാരനും സ്വന്തമാക്കാം സ്വപ്ന സൗധങ്ങൾ...
SOLID HOME നോടൊപ്പം...